പ്രതീക്ഷയോടെ ഞാൻ കാത്തിരിക്കും നിൻ തിരിച്ചു വരവിനൊരു സ്പന്ദനം ഉണ്ട്..
അവസാന ശ്വാസത്തിന് മുമ്പെൻ ചെറുവിരൽ നീ തൊടവേയീ നെഞ്ചിൻ സ്പന്ദനം!!