കണ്ണിമയനക്കാതെ ഒരു വാക്ക് പോലും ഉച്ചരിക്കാതെ,
ഒരായിരം കാര്യങ്ങളും അർത്ഥങ്ങളും ചൊല്ലീടുന്നു മൗനം…
അനാവശ്യനേരത്ത് കലഹമൊഴിവാക്കുന്നു മൗനം,
അവശ്യനേരത്ത് ഗംഭീര സ്ഫോടകാത്മകം നിൻ മൗനം….
Silence is the one thing that can “Preserve and Destroy Peace” if not used thoughtfully and rightly…
Be sensible in selection of your time to “Keep and Break Silence”…